- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ: തൃശൂരിലെ കോൺഗ്രസിലെ ഗ്രൂപ്പുകൾ തമ്മിൽ സീറ്റ് ധാരണയിൽ എത്തി. പുതിയ ധാരണ പ്രകാരം ഐ വിഭാഗം 30 സീറ്റിലും എ വിഭാഗം 18 സീറ്റിലും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കരുണാകര വിഭാഗം രണ്ടു സീറ്റിൽ മത്സരിക്കും. ജെ.ഡിയു മൂന്ന് സീറ്റിലും മുസ്‌ളീം ലീഗ്, കേരളാ കോൺഗ്രസ് എന്നീ കക്ഷികൾ രണ്ടു സീറ്റിലും മത്സരിക്കും. മേയർ സ്ഥാനാർത്ഥിയായി മത്സരിക്
തൃശൂർ: തൃശൂരിലെ കോൺഗ്രസിലെ ഗ്രൂപ്പുകൾ തമ്മിൽ സീറ്റ് ധാരണയിൽ എത്തി. പുതിയ ധാരണ പ്രകാരം ഐ വിഭാഗം 30 സീറ്റിലും എ വിഭാഗം 18 സീറ്റിലും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കരുണാകര വിഭാഗം രണ്ടു സീറ്റിൽ മത്സരിക്കും. ജെ.ഡിയു മൂന്ന് സീറ്റിലും മുസ്‌ളീം ലീഗ്, കേരളാ കോൺഗ്രസ് എന്നീ കക്ഷികൾ രണ്ടു സീറ്റിലും മത്സരിക്കും. മേയർ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പല്ലൻ രാജന് എ ഗ്രൂപ്പ് സീറ്റ് നൽകും. മന്ത്രി സി.എൻ.ബാലകൃഷ്ണന്റെ മകൾക്ക് സീറ്റ് നൽകാൻ തിങ്കളാഴ്ച തന്നെ തീരുമാനമായിരുന്നു.
Next Story