- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങളിലായി നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. തീയതികൾ അടുത്ത തിങ്കളാഴ്ചയ്ക്ക് മുന്പ് പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ എൻ ശശിധരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജ്ഞാപനം അഞ്ചിന് പുറത്തിറക്കും. നാല് വടക്കൻ ജില്ലകളിലും മൂന്ന് തെക്കൻ ജില്ലകളിലുമാണ് ആദ്യ ഘട്ടത
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങളിലായി നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. തീയതികൾ അടുത്ത തിങ്കളാഴ്ചയ്ക്ക് മുന്പ് പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ എൻ ശശിധരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജ്ഞാപനം അഞ്ചിന് പുറത്തിറക്കും.
നാല് വടക്കൻ ജില്ലകളിലും മൂന്ന് തെക്കൻ ജില്ലകളിലുമാണ് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തിന് ശേഷം രണ്ടു ദിവസത്തെ ഇടവേള ഉണ്ടാവും. ശേഷിക്കുന്ന ഏഴ് ജില്ലകളിൽ രണ്ടാമത്തെ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. അംഗൻവാടി ജീവനക്കാർക്കും ആശാ വർക്കർമാർക്കും മത്സരിക്കാം. സഹകരണ ബാങ്ക് ജീവനക്കാർ, എയ്ഡഡ് സ്‌കൂൾ ജീവനക്കാർ എന്നിവർക്കും മത്സരിക്കാം. വായ്പാ കുടിശിക വരുത്തിയവർക്ക് മത്സരിക്കുന്നതിന് വിലക്കില്ല.
Next Story