- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
ആലപ്പുഴ: കായംകുളത്ത് ദേശീയ പാതയിൽ അജന്താ ജംഗ്ഷന് സമീപം മത്സ്യവുമായി വന്ന വാഹനം നിയന്ത്രണം നഷ്ടമായി മറിഞ്ഞു. ഇന്ന് വൈകുന്നേരമാണ് സംഭവം.
കോഴിക്കോട്ടു നിന്നും മത്സ്യവുമായി വന്ന വാഹനം വവ്വക്കാവിന് പോകുകയായിരുന്നു. അപകടത്തിൽ ലോറി ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടിരുന്നു.
Next Story

