- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ നക്‌സലൈറ്റ് നേതാവ് എം.എൻ ദാമോദരൻ അന്തരിച്ചു; മരണം കോവിഡ് ബാധിച്ച് തലശേരി ആശുപത്രിയിൽ
തലശേരി: മുൻ നക്‌സലൈറ്റ് നേതാവ് പൊന്ന്യം പറാം കുന്നിലെ പരപ്രത്ത് ഹൗസിൽ എം.എൻ ദാമോദരൻ അന്തരിച്ചു. തലശ്ശേരി പൊലീസ് സ്റ്റേഷൻ അക്രമണ കേസിൽ പ്രതിയായിരുന്നു. ദീർഘകാലം ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ച് തലശ്ശരി ആശുപത്രിയിൽ വച്ചാണ് മരണം. ഭാര്യ ഗൗരി
സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, രാഘവൻ, മുകുന്ദൻ, രവി, യശോദ, നാരായണി. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ച ദാമോദരൻ തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പ്രതിയാക്കപ്പെട്ടു. ജയിൽവാസകാലത്ത് അതിക്രൂരമായ മർദ്ദനവും ഏൽക്കേണ്ടി വന്നിരുന്നു.
Next Story




