- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരു: എം.എസ് സുബ്ബലക്ഷ്മിയുടെ മകളും വിഖ്യാത സംഗീതജ്ഞയുമായ രാധ വിശ്വനാഥൻ (83) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുബ്ബലക്ഷ്മിയുടെ മകൾ എന്നതിലുപരി പതിറ്റാണ്ടുകളോളം കച്ചേരികളിൽ സുബ്ബലക്ഷ്മിയുടെ സന്തത സഹചാരിയായിരുന്നു രാധ വിശ്വനാഥൻ. അഞ്ചു പതിറ്റുണ്ടിലേറെക്കാലം അവർ ഇന്ത്യയിലും പുറത്തും പല വേദികളിലായി എം.എസിനെ അനുഗമിച്ചിട്ടുണ്ട്. സദാശിവം ആണ് അച്ഛൻ. മക്കൾ: വി ചന്ദ്രശേഖർ , വി.ശ്രീനിവാസൻ. സംസ്‌കാരം ബുധനാഴ്‌ച്ച വൈകീട്ട് ബെംഗളൂരുവിൽ നടക്കും.

Next Story