തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ശുഭപ്രതീക്ഷയുണ്ടെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി എം വിജയകുമാർ. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ദൗത്യമാണു താൻ ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റത്തിന് അരുവിക്കരയിൽ തുടക്കമാകുമെന്നും വിജയകുമാർ പറഞ്ഞു.