- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈദരാബാദ്: തെലുങ്ക് ഹാസ്യ നടൻ മാദ വെങ്കിടേശ്വര റാവു (65) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. തെലുങ്കിൽ മുന്നൂറിലധികം സിനിമകളിലാണ് റാവു വേഷമിട്ടത്. സിനിമയിൽ എത്തുന്നതിനു മുമ്പ് സംസ്ഥാന വൈദ്യുതി ബോർഡിൽ എൻജിനിയറായും സേവനമനുഷ്ഠിച്ചു.

Next Story