- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പും
ടോകിയോ: ജപ്പാനിൽ ശക്തമായ ഭൂചലനം. ജപ്പാന്റെ വടക്കു കിഴക്കൻ മേഖലയിൽ അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തി. തൊട്ടുപിറകെ സൂനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മിയാഗി പ്രവിശ്യയിൽ 60 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അധികൃതർ വ്യക്തമാക്കി.
ഇതോടെ പ്രദേശത്തെ ആണവ നിലയങ്ങളിൽ സുരക്ഷ കർശനമാക്കി. ഷിൻകെൻസൻ ബുള്ളറ്റ് ട്രെയിനുകൾ ഉൾപെടെ പ്രാദേശിക റെയിൽവേ സേവനങ്ങൾ താൽക്കാലികമായി നിർത്തി. ഫുകുഷിമ ആണവ നിലയം തകർത്ത് റിക്ടർ സ്കെയിലിൽ ഒമ്പത് രേഖപ്പെടുത്തിയ വൻഭൂകമ്പത്തിന് 10 വയസ്സ് പൂർത്തിയായി ഒരാഴ്ച പിന്നിടുന്നതിനിടെയാണ്
മറുനാടന് മലയാളി ബ്യൂറോ
Next Story