ദിസ്പുർ: അസമിൽ ട്രക്ക് അപകടത്തിൽ മലയാളി ജവാൻ മരിച്ചു. ബിഎസ്എഫ് ജവാനായ കണ്ണൂർ പയ്യന്നൂർ കോറോം സ്വദേശി പി ഷൈമുവാണ് മരിച്ചത്.