- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി സ്ഥലത്തു വെച്ചുണ്ടായ അപകടത്തിൽ കുവൈറ്റിൽ മലയാളി മരിച്ചു; മരിച്ചത് കോഴിക്കോട് ഫറോക് സ്വദേശി കരുവീട്ടിൽ അബ്ദുൽ നാസർ
കുവൈത്ത് സിറ്റി: കുവൈറ്റിൽ മലയാളി അന്തരിച്ചു. കോഴിക്കോട് ഫറോക് സ്വദേശി കരുവീട്ടിൽ അബ്ദുൽ നാസറാണ് ( 40) തിങ്കളാഴ്ച രാവിലെ ജോലി സ്ഥലത്തു വെച്ചുണ്ടായ അപകടത്തിൽ മരണപെട്ടത്. കുവൈറ്റിൽ അദാൻ എന്ന സ്ഥലത്താണ് താമസം. ഭാര്യയും മൂന്ന് പെണ്മക്കളുമുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ കുവൈത്ത് കെ.എം.സി.സി. നേതാക്കൾ ഇടപെട്ട് പൂർത്തിയാക്കി വരുന്നു.
കുവൈത്ത് സിറ്റി: കുവൈറ്റിൽ മലയാളി അന്തരിച്ചു. കോഴിക്കോട് ഫറോക് സ്വദേശി കരുവീട്ടിൽ അബ്ദുൽ നാസറാണ് ( 40) തിങ്കളാഴ്ച രാവിലെ ജോലി സ്ഥലത്തു വെച്ചുണ്ടായ അപകടത്തിൽ മരണപെട്ടത്.
കുവൈറ്റിൽ അദാൻ എന്ന സ്ഥലത്താണ് താമസം. ഭാര്യയും മൂന്ന് പെണ്മക്കളുമുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ കുവൈത്ത് കെ.എം.സി.സി. നേതാക്കൾ ഇടപെട്ട് പൂർത്തിയാക്കി വരുന്നു.
Next Story