- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മനാമ: ബഹ്റൈനിൽ നെഞ്ചുവേദനയെ തുടർന്ന് മലയാളി മരണപ്പെട്ടു. കോഴിക്കോട് വടകര നാരയണ നഗരം വയലിൽ കമാരന്റെ മകൻ മനോജ് കുമാർ (52) ആണ് മരിച്ചത്. ബഹ്റൈനിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബി.ഡി.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മാതാവ് - ലീല. ഭാര്യ - ഷീജ. ഒരു മകനുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story