ചെന്നൈ: ചെന്നൈയിൽ മലയാളിയായ വനിതാ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിനി ഡോ. രോഹിണി പ്രേംകുമാരി(63)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിലായിരുന്നു.