സലാല: സലാലയിൽ ഫാത്തിമ ഹോട്ടലിനു സമീപം തയ്യൽ ജോലി ചെയ്തിരുന്ന തൃശൂർ പെരിഞനം സ്വദേശി ഹരിദാസ് മരിച്ചു. 62 വയസ്സായിരുന്നു. മൃതദ്ദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ.