- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി സൈനികനു വീരമൃത്യു; പാലക്കാട് കോട്ടചന്ത സ്വദേശി ശ്രീജിത് കൊല്ലപ്പെട്ടത് കഴിഞ്ഞദിവസം പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ; മൃതദേഹം നാളെ വീട്ടിലെത്തിക്കും
പാലക്കാട്: കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി സൈനികനു വീരമൃത്യു. പാലക്കാട് കോട്ടായി കോട്ടചന്തയിൽ കളത്തിൽ വീട്ടിൽ ജനാർദ്ദനന്റെയും ഉഷാകുമാരിയുടെയും മകൻ ശ്രീജിത്ത് (28) ആണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവന്നാണു വീട്ടുകാർക്കു ലഭിച്ച വിവരം. എട്ടുവർഷം മുൻപ് കരസേനയിൽ ചേർന്ന ശ്രീജിത്ത് കഴിഞ്ഞവർഷമാണ് കശ്മീരിൽ എത്തിയത്. അടുത്തമാസം 10ന് അവധിക്ക് നാട്ടിൽ വരാനിരിക്കുകയായിരുന്നു. മൃതദേഹം നാളെ ഉച്ചയോടെ എത്തുമെന്നാണ് വിവരം.
പാലക്കാട്: കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി സൈനികനു വീരമൃത്യു. പാലക്കാട് കോട്ടായി കോട്ടചന്തയിൽ കളത്തിൽ വീട്ടിൽ ജനാർദ്ദനന്റെയും ഉഷാകുമാരിയുടെയും മകൻ ശ്രീജിത്ത് (28) ആണു കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവന്നാണു വീട്ടുകാർക്കു ലഭിച്ച വിവരം. എട്ടുവർഷം മുൻപ് കരസേനയിൽ ചേർന്ന ശ്രീജിത്ത് കഴിഞ്ഞവർഷമാണ് കശ്മീരിൽ എത്തിയത്.
അടുത്തമാസം 10ന് അവധിക്ക് നാട്ടിൽ വരാനിരിക്കുകയായിരുന്നു. മൃതദേഹം നാളെ ഉച്ചയോടെ എത്തുമെന്നാണ് വിവരം.
Next Story