ദോഹ: ദോഹയിൽ ബസ് അപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. തിരുവല്ല സ്വദേശി ഷാജി-റീന ദമ്പതികളുടെ മകൻ എയിഡൻ (5) ആണു മരിച്ചത്. ദോഹ സർവോദയ സ്‌കൂളിലെ യുകെജി വിദ്യാർത്ഥിയായിരുന്നു എയിഡൻ.