- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്‌കറ്റ് : മസ്‌കറ്റിൽ കാണാതായ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിട്ടി സ്വദേശി റോജി വേലായുധ(40)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബഹ്ലയിൽ ഗ്യാരേജ് നടത്തിവരികയായിരുന്ന റോജിയെ ശനിയാഴ്ച ഉച്ചയോടെയാണ് കാണാതായത്. സ്പെയർ പാർട്ട്സ് വാങ്ങാനെന്ന പേരിൽ കാറിൽ കയറി കടയിലേയ്ക്ക് പോയ ഇദ്ദേഹം ഏറെനേരമായും മടങ്ങി എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റോഡിൽ നിന്നും കുറച്ചകലെയുള്ള മരത്തിൽ ബെൽറ്റുകൊണ്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയ്ക്കും അഞ്ചാം ക്ലാസുകാരിയായ മകൾക്കുമൊപ്പം ഒമാനിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്.

Next Story