- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയ്ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങൾ യുവാവ് സ്‌കൈപ്പ് വഴി ലൈവ് സ്ട്രീം ചെയ്തു; ഭാര്യ ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും വസ്ത്രം മാറുമ്പോഴും നഗ്നത പകർത്തി സുഹൃത്തിനെ കാണിച്ചു: പോൺ വീഡിയോക്ക് അടിമയായ ഭർത്താവ് അറസ്റ്റിൽ
ഹൈദരാബാദ്: ഭാര്യയ്ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങൾ യുവാവ് സ്‌കൈപ്പ് വഴി ലൈവ് സ്ട്രീം ചെയ്തു ഭർത്താവ് അറസ്റ്റിൽ. േപോൺ വീഡിയോകൾക്ക് അടിമയായ അകുല ചൈതന്യ എന്ന യുവാവാണ് തന്റെ ഭാര്യയ്ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങൾ സ്‌കൈപ്പ് വഴി സുഹൃത്തിന് കാണിച്ചു കൊടുത്തത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചാറ്റിംഗിലൂടെ പരിചയപ്പെട്ട ശ്രീമാൻ എന്നയാൾക്കാണ് തന്റെ കിടപ്പറ രംഗങ്ങൾ ലൈവ് സ്ട്രീം ചെയ്തു കൊടുത്തത്. ജൂൺ 11ന് തന്റെ ഫോൺ നമ്പർ ഉപയോഗിച്ച് സൃഷ്ടിച്ച സ്‌കൈപ്പ് അക്കൗണ്ട് വഴിയാണ് കിടപ്പറ രംഗങ്ങൾ ലൈവ് സ്ട്രീം ചെയ്തത്. ശ്രീമാന് തന്റെ ഭാര്യയുടെ നിരവധി നഗ്‌നചിത്രങ്ങൾ ഇയാൾ കൈമാറിയിരുന്നു. ഭാര്യ ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും വസ്ത്രം മാറുമ്പോഴും ഇയാൾ നഗ്‌നചിത്രങ്ങൾ പകർത്തിയിരുന്നു. ചാറ്റ് സുഹൃത്ത് ആവശ്യപ്പെട്ടത് പ്രകാരമാണ് അകുല ഭാര്യയുടെ നഗ്‌നചിത്രങ്ങൾ പകർത്തിയത്. നാല് ദിവസം മുമ്പ് അകുലയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഭാര്യ തന്റെ നഗ്‌ന ചിത്രങ്ങൾ പകർത്തപ്പെടുന്നതും കിടപ്പറ രംഗങ്ങൾ ലൈവ് സ്ട്രീം ചെയ്തിരുന്നതും അറിഞ്ഞത്. സംശയം തോന്നിയ യു
ഹൈദരാബാദ്: ഭാര്യയ്ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങൾ യുവാവ് സ്‌കൈപ്പ് വഴി ലൈവ് സ്ട്രീം ചെയ്തു ഭർത്താവ് അറസ്റ്റിൽ. േപോൺ വീഡിയോകൾക്ക് അടിമയായ അകുല ചൈതന്യ എന്ന യുവാവാണ് തന്റെ ഭാര്യയ്ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങൾ സ്‌കൈപ്പ് വഴി സുഹൃത്തിന് കാണിച്ചു കൊടുത്തത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചാറ്റിംഗിലൂടെ പരിചയപ്പെട്ട ശ്രീമാൻ എന്നയാൾക്കാണ് തന്റെ കിടപ്പറ രംഗങ്ങൾ ലൈവ് സ്ട്രീം ചെയ്തു കൊടുത്തത്. ജൂൺ 11ന് തന്റെ ഫോൺ നമ്പർ ഉപയോഗിച്ച് സൃഷ്ടിച്ച സ്‌കൈപ്പ് അക്കൗണ്ട് വഴിയാണ് കിടപ്പറ രംഗങ്ങൾ ലൈവ് സ്ട്രീം ചെയ്തത്. ശ്രീമാന് തന്റെ ഭാര്യയുടെ നിരവധി നഗ്‌നചിത്രങ്ങൾ ഇയാൾ കൈമാറിയിരുന്നു. ഭാര്യ ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും വസ്ത്രം മാറുമ്പോഴും ഇയാൾ നഗ്‌നചിത്രങ്ങൾ പകർത്തിയിരുന്നു.
ചാറ്റ് സുഹൃത്ത് ആവശ്യപ്പെട്ടത് പ്രകാരമാണ് അകുല ഭാര്യയുടെ നഗ്‌നചിത്രങ്ങൾ പകർത്തിയത്. നാല് ദിവസം മുമ്പ് അകുലയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഭാര്യ തന്റെ നഗ്‌ന ചിത്രങ്ങൾ പകർത്തപ്പെടുന്നതും കിടപ്പറ രംഗങ്ങൾ ലൈവ് സ്ട്രീം ചെയ്തിരുന്നതും അറിഞ്ഞത്. സംശയം തോന്നിയ യുവതി ഫോൺ ബലമായി പിടിച്ചു വാങ്ങുകയായിരുന്നു. യുവതി പരാതിയുമായി പൊലീസിൽ എത്തിയതോടെയാണ് സംഭവവം പുറംലോകം അറിയുന്നത്.
ഭാര്യയുമായുള്ള കിടപ്പറ രംഗങ്ങൾ പോൺ വെബ്സൈറ്റിൽ ലൈവ് സ്ട്രീം ചെയ്ത സംഭവം ഏതാനും മാസം മുമ്പുംം ഹൈദരബാദിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അന്ന് പിടിയിലായ പ്രതി പണത്തിന് വേണ്ടിയാണ് സ്വന്തം കിടപ്പറ രംഗങ്ങൾ ലൈവ് സ്ട്രീം ചെയ്തത്. 33കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കിടപ്പറ രംഗങ്ങൾ തൃശൂരിലെ ഒരു ഐപി അഡ്രസിൽ നിന്നുമാണ് പോൺ സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്നത്.