- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട്: ഭാവ്‌നഗർ-കൊച്ചുവേളി എക്‌സപ്രസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബി.സോമൻ(72) എന്ന യാത്രക്കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് കൊല്ലം സ്‌റ്റേഷനിലേക്ക് ടിക്കറ്റെടുത്തിരുന്ന ഇയാൾ എ വൺ കോച്ചിലായിരുന്നു യാത്ര ചെയ്തിരുന്നത്. പരേതന്റെ ലഗേജും മറ്റു രേഖകളും പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. കാസർകോട് സ്‌റ്റേഷനിൽ വച്ചു തീവണ്ടിയിൽ നിന്നു മാറ്റിയ സോമന്റെ മൃതദേഹം ഗവ.ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Next Story