- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായംകുളത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു; കക്കാട് സ്വദേശി പ്രസാദിന് മിന്നലേറ്റത് ഇന്നലെ രാത്രി വീട്ടുമുറ്റത്തുവച്ച്
കായംകുളം: മിന്നലേറ്റ് ഒരാൾ മരിച്ചു. കക്കാട് സ്വദേശി പ്രസാദാണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടുമുറ്റത്തുവച്ചാണ് മിന്നലേറ്റത്. ഇന്ന് ആശുപത്രിയിൽവച്ച് മരണം സംഭവിച്ചു.
കായംകുളം: മിന്നലേറ്റ് ഒരാൾ മരിച്ചു. കക്കാട് സ്വദേശി പ്രസാദാണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടുമുറ്റത്തുവച്ചാണ് മിന്നലേറ്റത്. ഇന്ന് ആശുപത്രിയിൽവച്ച് മരണം സംഭവിച്ചു.
Next Story