- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: മണിപ്പൂർ ഗവർണർ സയിദ് അഹമ്മദ് അന്തരിച്ചു. 73 വയസായിരുന്നു. ഞായറാഴ്ച രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ മെയ് 16 ന് ആണു സയിദ് മണിപ്പൂർ ഗവർണറായി ചുമതലയേറ്റത്. ജാർഖണ്ഡ് ഗവർണറായിരുന്ന സയിദിനെ എൻഡിഎ സർക്കാർ മണിപ്പൂരിലേക്ക് മാറ്റുകയായിരുന്നു.

Next Story