- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈദരാബാദ്: നടന്മാരായ കമൽഹാസനും രജനികാന്തിനും മികച്ച രാഷ് ട്രീയക്കാരാകാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് കോൺഗ്രസിൽ നിന്ന് അടുത്തിടെ പുറത്താക്കപ്പെട്ട മണിശങ്കർ അയ്യർ. ഹൈദരാബാദിൽ നടന്ന ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിൽ പങ്കെടുക്കവേയാണ് മണിശങ്കർ അയ്യർ ഇക്കാര്യം പറഞ്ഞത്. രജനികാന്ത് നല്ല മനുഷ്യനാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നു. നമുക്ക് നല്ല മനുഷ്യരെയാണ് ആവശ്യവും. എന്നാൽ നല്ല മനുഷ്യർ പ്രധാനമന്ത്രിയാകണമെന്ന് പ്രതീക്ഷിക്കുന്നത് മണിശങ്കർ അയ്യർ പ്രധാനമന്ത്രിയാകണമെന്ന് പ്രതീക്ഷിക്കുന്നതു പോലെ നടക്കാത്ത കാര്യമാണ്- അദ്ദേഹം പറഞ്ഞു.
ഹൈദരാബാദ്: നടന്മാരായ കമൽഹാസനും രജനികാന്തിനും മികച്ച രാഷ് ട്രീയക്കാരാകാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് കോൺഗ്രസിൽ നിന്ന് അടുത്തിടെ പുറത്താക്കപ്പെട്ട മണിശങ്കർ അയ്യർ. ഹൈദരാബാദിൽ നടന്ന ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിൽ പങ്കെടുക്കവേയാണ് മണിശങ്കർ അയ്യർ ഇക്കാര്യം പറഞ്ഞത്.
രജനികാന്ത് നല്ല മനുഷ്യനാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നു. നമുക്ക് നല്ല മനുഷ്യരെയാണ് ആവശ്യവും. എന്നാൽ നല്ല മനുഷ്യർ പ്രധാനമന്ത്രിയാകണമെന്ന് പ്രതീക്ഷിക്കുന്നത് മണിശങ്കർ അയ്യർ പ്രധാനമന്ത്രിയാകണമെന്ന് പ്രതീക്ഷിക്കുന്നതു പോലെ നടക്കാത്ത കാര്യമാണ്- അദ്ദേഹം പറഞ്ഞു.
Next Story