- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബയ്: മറാത്തക്കാരുമായുണ്ടായ സംഘർഷത്തെ തുടർന്ന് ദളിത് ഗ്രൂപ്പുകൾ പ്രഖ്യാപിച്ച ബന്ത് പിൻവലിച്ചു. സംഘർഷത്തിൽ ദളിതൻ മരിച്ചതു കൊണ്ടല്ല ബന്ത് നടത്തിയതെന്നും മറിച്ച് മഹാരാഷ്ട്രയിലെ അധ:സ്ഥിതരുടെ പ്രശ്‌നങ്ങൾ ദേശീയ ശ്രദ്ധയിൽ എത്തിക്കാനും അവർക്ക് നീതി ലഭിക്കുന്നതിനും വേണ്ടിയായിരുന്നെന്നും ബന്ത് പിൻവലിച്ചു കൊണ്ട് ഭാരിപ ബഹുജൻ മഹാസംഘ് നേതാവും ഡോ.ബി.ആർ.അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കർ പറഞ്ഞു. സംഘർഷം അഴിച്ചു വിട്ടവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story