കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിന്റെ കിഴിലുള്ള കൊച്ചിയിലെ അമൃത സ്‌ക്കൂൾ ഓഫ് മെഡിസിനിൽ എംപിഎച്ച് (മാസ്റ്റർ ഓഫ് പബ്ലിക്ക് ഹെൽത്ത്) കോഴ്‌സിലേക്ക് ഓൺലൈനിലൂടെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 29 വരെ നീട്ടിയതായി യൂണിവേഴ്‌സിറ്റിയുടെ അറിയിപ്പിൽ പറയുന്നു. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും അഡ്‌മിഷൻ.

കൂടുതൽ വിവരങ്ങൾക്ക് www.amrita.edu അല്ലെങ്കിൽ 0484 2858373/ 2858374/ 2858383 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. . ഇ മെയിൽ: pgadmisions@aims.amrita.edu