- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാ അമൃതാനന്ദമയിക്ക് അമേരിക്കയിൽ ഊഷ്മള സ്വീകരണം; ചടങ്ങിൽ പങ്കാളിയായി അമേരിക്കൻ കോൺഗ്രസിൽ അംഗമായ ആദ്യ ഇന്ത്യൻ വംശജ
തിരുവനന്തപുരം : ജപ്പാൻ സന്ദർശനത്തിന് ശേഷം അമേരിക്കയിൽ എത്തിയ മാതാ അമൃതാനന്ദമയിക്ക് ഭക്തർ ഊഷ്മള സ്വീകരണം നൽകി. അമേരിക്കൻ കോൺഗ്രസിൽ അംഗമായ ആദ്യ ഇന്ത്യൻ വംശജ പ്രമീളാ ജയപാൽ സ്വീകരണത്തിൽ പങ്കെടുത്തു. അമേരിക്കയിൽ 11 സ്ഥലങ്ങൾ അമൃതാനന്ദമയി സന്ദർശിക്കും. സ്വീകരണത്തിൽ ഇന്ത്യൻ എംബസിയിലെ മിനിസ്റ്റർ അവിനാശ് ശർമയും പങ്കെടുത്തു. അമൃതാനന്ദമയി മഠം വൈസ് പ്രസിഡന്റ് അമൃതസ്വരൂപാനന്ദ സ്വാമിയും അമൃതാനന്ദമയിയെ അനുഗമിക്കുന്നുണ്ട്.
തിരുവനന്തപുരം : ജപ്പാൻ സന്ദർശനത്തിന് ശേഷം അമേരിക്കയിൽ എത്തിയ മാതാ അമൃതാനന്ദമയിക്ക് ഭക്തർ ഊഷ്മള സ്വീകരണം നൽകി. അമേരിക്കൻ കോൺഗ്രസിൽ അംഗമായ ആദ്യ ഇന്ത്യൻ വംശജ പ്രമീളാ ജയപാൽ സ്വീകരണത്തിൽ പങ്കെടുത്തു.
അമേരിക്കയിൽ 11 സ്ഥലങ്ങൾ അമൃതാനന്ദമയി സന്ദർശിക്കും. സ്വീകരണത്തിൽ ഇന്ത്യൻ എംബസിയിലെ മിനിസ്റ്റർ അവിനാശ് ശർമയും പങ്കെടുത്തു. അമൃതാനന്ദമയി മഠം വൈസ് പ്രസിഡന്റ് അമൃതസ്വരൂപാനന്ദ സ്വാമിയും അമൃതാനന്ദമയിയെ അനുഗമിക്കുന്നുണ്ട്.
Next Story