- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരസ്യ ചിത്രങ്ങളുടെ സംവിധായകൻ മാത്യൂപോൾ അന്തരിച്ചു; വിടവാങ്ങുന്നത് പരസ്യചിത്രങ്ങളിൽ നവ തരംഗം കൊണ്ടുവന്ന കലാകാരൻ
വെല്ലൂർ: സിനിമാ, പരസ്യ ചിത്രങ്ങളുടെ സംവിധായകൻ മാത്യൂപോൾ (60) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് വെല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു ഉൾപ്പടെ നിരവധി പരസ്യചിത്രങ്ങളുടെ സംവിധായകനാണ്. പടയോട്ടത്തിലൂടെ സഹസംവിധായകനാണ് സിനിമയിൽ എത്തുന്നത്. കേരളത്തിലെ നദികൾ എന്ന ഡോക്യുമെന്ററിക്കു സംസ്ഥാനപുരസ്
വെല്ലൂർ: സിനിമാ, പരസ്യ ചിത്രങ്ങളുടെ സംവിധായകൻ മാത്യൂപോൾ (60) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് വെല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു ഉൾപ്പടെ നിരവധി പരസ്യചിത്രങ്ങളുടെ സംവിധായകനാണ്. പടയോട്ടത്തിലൂടെ സഹസംവിധായകനാണ് സിനിമയിൽ എത്തുന്നത്. കേരളത്തിലെ നദികൾ എന്ന ഡോക്യുമെന്ററിക്കു സംസ്ഥാനപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കലാമണ്ഡലം കൃഷ്ണൻനായരെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. സിറ്റിമാൻ ഷർട്ട്, ആലുക്കാസ്, ആലപ്പാട്, സെന്റ്‌ജോർജ് കുട തുടങ്ങിയ ബ്രാൻഡുകൾക്ക് വേണ്ടി പരസ്യം ചെയ്തിട്ടുണ്ട്.
കലാമണ്ഡലത്തിൽ നിന്നും ചെണ്ട അഭ്യസിച്ചിട്ടുണ്ട്. പരസ്യങ്ങളെ അതു സ്വാധീനിച്ചിരുന്നു. പരസ്യചിത്രങ്ങളിൽ നവ തരംഗം കൊണ്ടുവന്ന സംവിധായകനാണ് മാത്യു പോൾ.
Next Story