ഗ്ലാമർ ഫോട്ടോകളുമായി സോഷ്യൽ മീഡിയയിൽ ആരാധകരെ ഞെട്ടിപ്പിക്കുന്ന താരമാണ് മൗനി റോയ്. ഹിന്ദി സിനിമയിലൂടെ ശ്രദ്ധേയയായ താരം കുറച്ചു നാളുകളായി ലണ്ടനിലാണ്. സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്നതിന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. അക്ഷയ് കുമാറിന്റെ ഗോൾഡ് ജോൺ എബ്രഹാമിന്റെ റോമിയോ അക്‌ബർ വാൽട്ടർ, രാജ്കുമാർ റാവുവിന്റെ മേഡ് ഇൻ ചൈന എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിക്കുന്നത് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത മൗനിയുടെ പുതിയ ബിക്കിനി ചിത്രങ്ങളാണ്.

ബിക്കിനി ധരിച്ച് വെള്ളത്തിൽ മുങ്ങി കിടക്കുന്ന മൗനിയാണ് ചിത്രത്തിൽ. ഇൻഹേൽ എക്‌സേൽ എന്ന അടിക്കുറിപ്പിലാണ് താരം ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ചത്. എന്തായാലും ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടുകയാണ് ചിത്രങ്ങൾ. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയയായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മൗനി റോയ്. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷ ചിത്രങ്ങൾകൊണ്ട് നിറയുകയാണ് താരത്തിന്റെ ഇൻസ്റ്റാ​ഗ്രാം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്.

 

 
 
 
View this post on Instagram

Inhale... exhale...

A post shared by mon (@imouniroy) on