കുവൈറ്റ് സിറ്റി: കുവൈത്ത് വയനാട് അസ്സോസിയേഷൻ, മെട്രൊ മെഡിക്കൽ കെയർ ഗ്രൂപ്പുമായി സഹകരിച്ച് കൊണ്ട് ഫർവാനിയ മെട്രൊ ക്ലിനിക്കിൽ 25നു രാവിലെ 7:30 മുതൽ 11:30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ്. സംഘടിപ്പിക്കുന്നു.

പ്രവാസികൾ ഈ അസുലഭ അവസരം ഉപയോഗപ്പെടുത്തുവാനും, കുവൈത്തിലെ സാധാരണക്കാരായ പ്രവാസികളായ പരമാവധി ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കുവാനും സംഘാടകർ അഭ്യർത്ഥിച്ചു.

സുഖമമായ നടത്തിപ്പിന് മുൻകൂർ രെജിസ്‌ട്രെഷൻ ആവശ്യമാണ്. അതിായി കുവൈത്ത് വയനാട് അസ്സോസിയേഷൻ സോണൽ ഭാരിവാഹികളെ ബന്ധപ്പെടാവുന്നതാണ്. നിങ്ങളുടെ പേര്, കുവൈത്തിലെ താമസ സ്ഥലം, സിവിൽ ഐഡി നംബർ, ജില്ല, ഫോൺ നംബർ, ട്രസ്ൻപോർട്ട് ആവശ്യമാണൊ എന്നീ വിവരങ്ങൾ വാട്‌സ് അപ്പിൽ അയച്ച് കൊടുക്കുകയും ചെയ്യാവുന്നതാണ്.

സോണൽ ഭാരിവാഹികൾ
മങ്ങഫ്- ഫഹാഹീൽ
സൈദലവി - 67040215.
ഷാജി - 65552795

ഫർവാനിയ
ജോസഫ് ചാക്കോ - 97391020

അബ്ബാസിയ
ഷിബു - 51254242
മനോജ് - 50048486

സാൽമിയ
ഷിനു മറ്റത്തിൽ- 67775616

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

സെക്രട്ടറി-KWA
മുബാറക്ക് കാമ്പ്രത്ത്
66387619/51133482

പ്രോഗ്രാം കൺവീനർ
റോയ് മാത്യു
50422442