- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലവെട്ടി മാറ്റിയ മൃതദേഹങ്ങളുമായി ശയിക്കും; കവിഞ്ഞൊഴുകുന്ന ചോര മോന്തിക്കുടിക്കും; ഈ സുന്ദരിയായ കൊടുക്രൂരയെ കണ്ടാൽ അങ്ങനെ തോന്നുമോ..?
ലണ്ടൻ: ഒരു പക്ഷേ ലോകത്തിലെ ഏറ്റവും ക്രൂരയായ സ്ത്രീ ജ്വാന എന്ന ഈ 28കാരിയായിരിക്കും. ലാ പെക്യു എന്ന പേരിലും ഈ സ്ത്രീ അറിയപ്പെടുന്നുണ്ട്. മനുഷ്യർ പോയിട്ട് മൃഗങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാണ് ഈ ക്രൂര ചെയ്ത് കൂട്ടുന്നത്. തലവെട്ടി മാറ്റിയ മൃതദേഹങ്ങളുമായി ശയിക്കുകയും ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്യുന്നതിൽ ഹരം കണ്ടെത്തുന്നവളാണിവൾ. പ്രസ്തുത മൃതദേഹങ്ങളിൽ നിന്നും കവിഞ്ഞൊഴുകുന്ന ചോര മോന്തിക്കുടിക്കുകയും ചെയ്യും. അതിസുന്ദരിയായ ഈ സ്ത്രീയെ കണ്ടാൽ ഇത്തരം കൊടുംപാതകങ്ങൾ ചെയ്യുന്നയാളാണെന്ന് ഒരിക്കലും തോന്നുകയേയില്ല.മെക്സിക്കോയിലെ ഏറ്റവും ഭീഷണിയുയർത്തുന്ന ഒരു കാർട്ടൽസിലെ അംഗമായിരുന്നു ഈ സ്ത്രീ. നിലവിൽ കാലിഫോർണിയയിലെ ജയിലിൽ കഴിയുന്ന ജ്വാന താൻ ഇക്കാലത്തിനിടെ ചെയ്ത് കൂട്ടിയ കുറ്റകൃത്യങ്ങളുടെ പേരിൽ പശ്ചാത്താപം പ്രകടിപ്പിക്കുകയാണിപ്പോൾ. തലവെട്ടിയ മൃതദേഹങ്ങളുമായി വരെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തൽ ഈ സ്ത്രീ നടത്തിയിരിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. വളരെ ചെറുതായിരിക്കുമ്പോൾ തന്നെ
ലണ്ടൻ: ഒരു പക്ഷേ ലോകത്തിലെ ഏറ്റവും ക്രൂരയായ സ്ത്രീ ജ്വാന എന്ന ഈ 28കാരിയായിരിക്കും. ലാ പെക്യു എന്ന പേരിലും ഈ സ്ത്രീ അറിയപ്പെടുന്നുണ്ട്. മനുഷ്യർ പോയിട്ട് മൃഗങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാണ് ഈ ക്രൂര ചെയ്ത് കൂട്ടുന്നത്. തലവെട്ടി മാറ്റിയ മൃതദേഹങ്ങളുമായി ശയിക്കുകയും ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്യുന്നതിൽ ഹരം കണ്ടെത്തുന്നവളാണിവൾ. പ്രസ്തുത മൃതദേഹങ്ങളിൽ നിന്നും കവിഞ്ഞൊഴുകുന്ന ചോര മോന്തിക്കുടിക്കുകയും ചെയ്യും.
അതിസുന്ദരിയായ ഈ സ്ത്രീയെ കണ്ടാൽ ഇത്തരം കൊടുംപാതകങ്ങൾ ചെയ്യുന്നയാളാണെന്ന് ഒരിക്കലും തോന്നുകയേയില്ല.മെക്സിക്കോയിലെ ഏറ്റവും ഭീഷണിയുയർത്തുന്ന ഒരു കാർട്ടൽസിലെ അംഗമായിരുന്നു ഈ സ്ത്രീ. നിലവിൽ കാലിഫോർണിയയിലെ ജയിലിൽ കഴിയുന്ന ജ്വാന താൻ ഇക്കാലത്തിനിടെ ചെയ്ത് കൂട്ടിയ കുറ്റകൃത്യങ്ങളുടെ പേരിൽ പശ്ചാത്താപം പ്രകടിപ്പിക്കുകയാണിപ്പോൾ. തലവെട്ടിയ മൃതദേഹങ്ങളുമായി വരെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തൽ ഈ സ്ത്രീ നടത്തിയിരിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണ്.
വളരെ ചെറുതായിരിക്കുമ്പോൾ തന്നെ താനൊരു റിബലായിട്ടായിരുന്നു വളർന്ന് വന്നിരുന്നതെന്നാണ് ജ്വാന വെളിപ്പെടുത്തുന്നത്.തുടർന്ന് മയക്കുമരുന്നിനും മദ്യത്തിനും അടിമയാകുകയുമായിരുന്നു. മെക്സിക്കോ സിറ്റിക്ക് സമീപമുള്ള ഹിഡാൽഗോയിലായിരുന്നു ജ്വാന ജനിച്ചത്. 15ാം വയസിൽ തന്നേക്കാൾ 20 വയസ് കൂടുതലുള്ള ഒരു പുരുഷനിൽ നിന്നും അവൾ ഗർഭിണിയാവുകയുമായിരുന്നു. തനിക്കും കുട്ടിക്കും ജീവിക്കാൻ വേണ്ടി പിന്നീട് വേശ്യാവൃത്തി ചെയ്യാൻ നിർബന്ധിതയാവുകയും ചെയ്തു. പിന്നീടായിരുന്നു കാർട്ടലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാരംഭിച്ചതെന്നും യുവതി വെളിപ്പെടുത്തുന്നു.
കാർട്ടലിന് വേണ്ടിയുള്ള ജോലിയുടെ ഭാഗമായി ഒരു ലുക്ക്ഔട്ട് പോയിന്റിൽ തനിക്ക് എട്ട് മണിക്കൂർ വരെ ഒറ്റ നിൽപ് നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും യുവതി ഓർക്കുന്നു. ഇതിൽ പരാജയപ്പെട്ടാൽ തന്നെ കെട്ടിയിടുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നു.തുടർന്ന് കാർട്ടലിന് വേണ്ടി ക്രൂരമായ കൊലപാതകങ്ങൾ വരെ നിർവഹിക്കുകയും ചെയ്തിരുന്നു.ആളുകളെ കൊന്ന് അവരുടെ രക്തം കുടിച്ച് അതിൽ കുളിക്കാൻ വരെ ജ്വാന ഹരം കണ്ടെത്തിയിരുന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.