- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ കേന്ദ്രമന്ത്രിയും ശാസ്ത്രജ്ഞനുമായ എം.ജി.കെ മേനോൻ അന്തരിച്ചു; വിട പറഞ്ഞത് വി പി സിങ് മന്ത്രിസഭയിലെ വിദ്യാഭ്യാസ സഹമന്ത്രി
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ശാസ്ത്രജ്ഞനുമായ എം.ജി.കെ മേനോൻ അന്തരിച്ചു. വി.പി.സിങ് മന്ത്രിസഭയിൽ ശാസ്ത്രസാങ്കേതിക, വിദ്യാഭ്യാസ സഹമന്ത്രിയായിരുന്നു. ഐഎസ്ആർഒയുടെ ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പത്മവിഭൂഷൺ ജേതാവുകൂടിയാണ് എം.ജി.കെ മേനോൻ.

Next Story