- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അതേ സ്വഭാവമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. കേരളത്തിൽ എതിർ അഭിപ്രായം പറയുന്നവരെ സിപിഎം കൊന്നൊടുക്കുകയാണ്. കേരളത്തിലെ സർക്കാർ ഉത്തരകൊറിയൻ സർക്കാരിനെ പോലെയാണ് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story