- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മിസ് മലയാളി യുഎസ്എ 2018' സൗന്ദര്യ മത്സരത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ഹൂസ്റ്റൺ: അമേരിക്കയിലെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഹൂസ്റ്റണിൽവച്ച് നടത്തപെടുന്ന 'മിസ് മലയാളി യുഎസ്എ 2018 സൗന്ദര്യ മത്സരം' ഒരു ചരിത്രസംഭവം ആക്കി മാറ്റാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്നു സംഘാടകയുംഹൂസ്റ്റണിലെ സാംസ്‌കാരിക കലാവേദികളിലെ നിറസാന്നിധ്യവുമായ ലക്ഷ്മി പീറ്റർഅറിയിച്ചു. ഏപ്രിൽ 28 നു വൈകുന്നേരം 5 മുതൽ സ്റ്റാഫോർഡ് സിവിക് സെന്ററിൽ (1415,Constitution Ave, Stafford, TX 77477വച്ച് നടത്തപെടുന്ന ഈ സൗന്ദര്യ മത്സരത്തോടനുബന്ധിച്ചു ഒരുക്കുന്നവര്ണപ്പകിട്ടാര്ന്ന നൃത്ത സംഗീത കലാ പരിപാടികൾ കാണികളെ ആനന്ദനിർവൃതിലാക്കുമെന്നു ലക്ഷ്മി പറഞ്ഞു. ഹൂസ്റ്റണിലെ പ്രശസ്തമായ ലഷ്മി ഡാൻസ് അക്കാഡമിയുടെ ഇവെന്റ്‌സ് ഡിവിഷന്റെ നേതൃത്വത്തിലാണ് ഈ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.13 മുതൽ 65 വയസ്സ് വരെയുള്ളവർക്കായി ഒരുക്കിയിരിക്കുന്ന വിവിധ മല്‌സരങ്ങൾ ഈപരിപാടിയെ വേറിട്ടതാക്കുന്നു. മിസ് ടീൻ മലയാളീ (13-17 വയസ്സ് ), മിസ് മലയാളീ(18- 35 വയസ്സ്) മിസ്സസ് മലയാളീ (21-65 വയസ്സ് ) എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ . ഈ മത്സരങ്ങള
ഹൂസ്റ്റൺ: അമേരിക്കയിലെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഹൂസ്റ്റണിൽവച്ച് നടത്തപെടുന്ന 'മിസ് മലയാളി യുഎസ്എ 2018 സൗന്ദര്യ മത്സരം' ഒരു ചരിത്രസംഭവം ആക്കി മാറ്റാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്നു സംഘാടകയുംഹൂസ്റ്റണിലെ സാംസ്‌കാരിക കലാവേദികളിലെ നിറസാന്നിധ്യവുമായ ലക്ഷ്മി പീറ്റർഅറിയിച്ചു.
ഏപ്രിൽ 28 നു വൈകുന്നേരം 5 മുതൽ സ്റ്റാഫോർഡ് സിവിക് സെന്ററിൽ (1415,Constitution Ave, Stafford, TX 77477വച്ച് നടത്തപെടുന്ന ഈ സൗന്ദര്യ മത്സരത്തോടനുബന്ധിച്ചു ഒരുക്കുന്നവര്ണപ്പകിട്ടാര്ന്ന നൃത്ത സംഗീത കലാ പരിപാടികൾ കാണികളെ ആനന്ദനിർവൃതിലാക്കുമെന്നു ലക്ഷ്മി പറഞ്ഞു.
ഹൂസ്റ്റണിലെ പ്രശസ്തമായ ലഷ്മി ഡാൻസ് അക്കാഡമിയുടെ ഇവെന്റ്‌സ് ഡിവിഷന്റെ നേതൃത്വത്തിലാണ് ഈ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.13 മുതൽ 65 വയസ്സ് വരെയുള്ളവർക്കായി ഒരുക്കിയിരിക്കുന്ന വിവിധ മല്‌സരങ്ങൾ ഈപരിപാടിയെ വേറിട്ടതാക്കുന്നു. മിസ് ടീൻ മലയാളീ (13-17 വയസ്സ് ), മിസ് മലയാളീ(18- 35 വയസ്സ്) മിസ്സസ് മലയാളീ (21-65 വയസ്സ് ) എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ .
ഈ മത്സരങ്ങളിൽ ഫൈനലിൽ വിജയിക്കുന്നവർക് മൊത്തം 6000 ഡോളറിന്റെ ക്യാഷ്അവാർഡുകളാണ് കാത്തിരിക്കുന്നത്. അമേരിക്കയിലെ ഏറ്റവും ഉയർന്ന ഇന്ത്യൻ സൗന്ദര്യ മത്സരമായ മിസ് ഇന്ത്യയുഎസ്എ (Miss India USA) യിൽ മത്സരിക്കുന്നതിനുള്ളഅ ര്ഹതയും ലഭിക്കുന്നതാണ്. അതോടൊപ്പം ബോളിവുഡ് പേജന്റെ ഇന്റർനാഷണൽ ( Bollywood
Pageant International ) ൽ മത്സരിക്കുന്നതിനുള്ള യോഗ്യതയും കരസ്ഥമാക്കുന്നു.
തെന്നിന്ത്യൻ സിനിമകളിൽ കൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ പ്രശസ്ത സിനിമ താരംമനിയ നായിഡു സെലിബ്രിറ്റി ജഡ്ജ് ആയുള്ള ജഡ്ജിങ് പാനലിൽ അമേരിക്കയിൽ വിവിധതലങ്ങളിൽ ശ്രദ്ധേയരായ പ്രമുഖരാണ് അണിനിരക്കുന്നത്.
ആവേശകരമായ പ്രതികരണങ്ങളാണ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുംലഭിച്ചുകൊണ്ടിരിക്കുന്നതെന്നു ഫോമാ യുടെ മുൻ മലയാളീ മങ്കയും പ്രശസ്ത ഭാരതനാട്യം നർത്തകിയും സംഗീതജ്ഞയും കൂടിയായ ലക്ഷ്മി പീറ്റർ പറഞ്ഞു.