- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഡലും നടിയുമായി തിളങ്ങിയെങ്കിലും ഒടുവിൽ അവസരങ്ങൾ കുറഞ്ഞു; മദ്യത്തിന് അടിമയായ മോഡൽ നാലാം നിലയിൽ നിന്നും മരിക്കാനായി ചാടി; അരയക്ക് കീഴെ തളർന്ന് ജീവിതത്തിലേക്ക് മടക്കം
റിയോ: മോഡലിങ് എന്ന വിസ്മയ ലോകം മോഹിച്ചെത്തിയ ശേഷം ഒന്നുമാകാതെ പോയവരുടെ കഥകൾ ഏറെയുണ്ട്. എന്നാൽ, അവസരങ്ങളുടെ മുകളിൽ നിൽക്കുകയും നടിയായി വിലസുകയും ചെയ്ത ശേഷം ഒന്നുമാകാതെ പോയതിന്റെ നിരാശയിൽ ജീവൻ ഹോമിച്ചു പോയവരുമുണ്ട്. ഇക്കൂട്ടത്തിലാണ് പ്രശസ്ത ബംബം മോഡലായ ഡിബോറ ഡാന്റാസിന്റെത്. ഒരുകാലത്ത് പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു അവരുടെ ജീവിതം. എന്നാൽ, പിന്നീട് അവസരങ്ങൾ കുറഞ്ഞു. ഇതോടെ മദ്യത്തിനും മയക്കുമരുന്നിരുന്നും അടിമയായി അവർ. ജീവിതം വഴിമുട്ടിയെന്ന് ബോധ്യമായതോടെ ആത്മഹത്യയെ അഭയം പ്രാപിക്കാൻ ഒരുങ്ങിയ നടി ഇപ്പൾ നയിക്കുന്നത് ദുരിതപൂർണമായ ജീവിതമാണ്. നാല് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഡിബോറ ഇപ്പോൾ അരയ്ക്കു താഴേക്ക് തളർന്ന് ജീവിതം തുടരുകയാണ്. താൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെ കുറിച്ച് ആരാധകർക്കായി വീഡിയോ മെസേജ് നൽകിയ ശേഷമായിരുന്നു ഡിബോറയുടെ ആത്മഹത്യാ ശ്രമം. കടുത്ത മദ്യപാനത്തിന് അടിമയായിരുന്നു ഡിബോറ. ഇതു തന്നൊണ് അവരെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതും. നൈറ്റ് ക്ലബ്ബ
റിയോ: മോഡലിങ് എന്ന വിസ്മയ ലോകം മോഹിച്ചെത്തിയ ശേഷം ഒന്നുമാകാതെ പോയവരുടെ കഥകൾ ഏറെയുണ്ട്. എന്നാൽ, അവസരങ്ങളുടെ മുകളിൽ നിൽക്കുകയും നടിയായി വിലസുകയും ചെയ്ത ശേഷം ഒന്നുമാകാതെ പോയതിന്റെ നിരാശയിൽ ജീവൻ ഹോമിച്ചു പോയവരുമുണ്ട്. ഇക്കൂട്ടത്തിലാണ് പ്രശസ്ത ബംബം മോഡലായ ഡിബോറ ഡാന്റാസിന്റെത്.
ഒരുകാലത്ത് പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു അവരുടെ ജീവിതം. എന്നാൽ, പിന്നീട് അവസരങ്ങൾ കുറഞ്ഞു. ഇതോടെ മദ്യത്തിനും മയക്കുമരുന്നിരുന്നും അടിമയായി അവർ. ജീവിതം വഴിമുട്ടിയെന്ന് ബോധ്യമായതോടെ ആത്മഹത്യയെ അഭയം പ്രാപിക്കാൻ ഒരുങ്ങിയ നടി ഇപ്പൾ നയിക്കുന്നത് ദുരിതപൂർണമായ ജീവിതമാണ്. നാല് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഡിബോറ ഇപ്പോൾ അരയ്ക്കു താഴേക്ക് തളർന്ന് ജീവിതം തുടരുകയാണ്.
താൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെ കുറിച്ച് ആരാധകർക്കായി വീഡിയോ മെസേജ് നൽകിയ ശേഷമായിരുന്നു ഡിബോറയുടെ ആത്മഹത്യാ ശ്രമം. കടുത്ത മദ്യപാനത്തിന് അടിമയായിരുന്നു ഡിബോറ. ഇതു തന്നൊണ് അവരെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതും. നൈറ്റ് ക്ലബ്ബുകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഡിബോറയുടെ പേരിൽ രുചി വീഡിയോകളും നിരവധി പുറത്തിറങ്ങിയിരുന്നു. അരയ്ക്ക് താഴേക്ക് തളർന്ന അഴസ്ഥയിലായ നടിക്ക് ഇപ്പോൾ ജീവിതത്തിലേക്ക് തിരികെവരാൻ മോഹിക്കുന്നുമുണ്ട്.
മോഡലിന്റെ ആത്മഹത്യാ ശ്രമം മിസ് ബംബം ബ്രസീൽ കോണ്ടസ്റ്റിനെയും വിവാദത്തിലാക്കിയിട്ടുണ്ട്. നിതംബം ഭംഗിയാക്കുന്നതിനായി നിരവധി മോഡലുകളാണ് പ്ലാസ്റ്റിക് സർജറിയും മറ്റും ചെയ്യുന്നത്. ഇത് മോഡലുകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു.