- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ നഗരത്തിലെ പ്രമുഖ നിരത്തിലൂടെ തുണിയില്ലാതെ വശ്യമായി നടന്ന് മോഡലിന്റെ ധീരപരീക്ഷണം; മെയിൽഓൺലൈനുവേണ്ടി പരീക്ഷണത്തിനിറങ്ങിയത് മോഡൽ കെല്ലി ക്ലെയിൻ; തുണിയില്ലാതെ പെണ്ണിനെ വഴിയിൽ കണ്ടപ്പോൾ തരിച്ചുനിന്ന് ബ്രിട്ടീഷുകാർ; വീഡിയോ കാണാം
ലണ്ടൻ: തുണിയുരിഞ്ഞ് ഒരു പെൺകുട്ടി നിരത്തിലൂടെ കൂളായി നടന്നാൽ എത്രപേർ ശ്രദ്ധിക്കും. ഇന്ത്യയിൽ ഇത്തരമൊരു പരീക്ഷണം നടത്താൻ ആരും തയാറായേക്കില്ല. പക്ഷേ ലണ്ടനിൽ അങ്ങനൊന്നു നടന്നു. ബ്രിട്ടനിലെ പത്രമായ മെയിൽഓൺലൈനു വേണ്ടി പ്രമുഖ മോഡലായ കെല്ലി ക്ലെയിൻ ആണ് ഈ ധീര പരീക്ഷണം നടത്തിയത്. അരയ്ക്കു താഴെ ജീൻസാണു കെല്ലി ധരിച്ചിരുന്നത്. അരയ്ക്കു മുകളിലോട്ട് പച്ച ടീ ഷർട്ടിന്റെ ചിത്രം വരച്ചുചേർക്കുകയും ചെയ്തു. ഒറ്റനോട്ടത്തിൽ വസ്ത്രം ധരിച്ചിട്ടുണ്ടെന്നു തോന്നാം. പക്ഷേ ശ്രദ്ധിച്ചാൽ ശരീരത്തിൽ പെയിന്റ് അടിച്ചതാണെന്നു വ്യക്തമാകും. ഇതിനു പുറമേ കെല്ലിയുടെ വലിയ മാറിടങ്ങളുടെ അസാധാരണ ചലനം കൂടിയായപ്പോൾ തെരുവിലെ ആൾക്കാർക്കു ശ്രദ്ധിക്കാതെ തരമില്ലായിരുന്നു. പ്രമുഖ ബോഡി പെയിന്റിങ് ആർട്ടിസ്റ്റായ സാറാ അഷ്‌ലെയ് ആണ് കെല്ലിക്ക് ശരീരത്തിൽ ടീഷർട്ട് വരച്ചുകൊടുത്തത്. രണ്ടു മണിക്കൂർ എടുത്തു ഇതിനായി. ലണ്ടനിലെ കെൻസിങ്ടൺ ഹൈസ്ട്രീറ്റിലൂടെയാണ് കെല്ലി അർധനഗ്ന ശരീരം കാണിച്ച് വശ്യമായി നടന്നത്. പത്തു മിനിട്ടിനകം 19 പേർ കെല്ലിയുടെ അസാധാരണത്വം ശ
ലണ്ടൻ: തുണിയുരിഞ്ഞ് ഒരു പെൺകുട്ടി നിരത്തിലൂടെ കൂളായി നടന്നാൽ എത്രപേർ ശ്രദ്ധിക്കും. ഇന്ത്യയിൽ ഇത്തരമൊരു പരീക്ഷണം നടത്താൻ ആരും തയാറായേക്കില്ല. പക്ഷേ ലണ്ടനിൽ അങ്ങനൊന്നു നടന്നു. ബ്രിട്ടനിലെ പത്രമായ മെയിൽഓൺലൈനു വേണ്ടി പ്രമുഖ മോഡലായ കെല്ലി ക്ലെയിൻ ആണ് ഈ ധീര പരീക്ഷണം നടത്തിയത്. അരയ്ക്കു താഴെ ജീൻസാണു കെല്ലി ധരിച്ചിരുന്നത്. അരയ്ക്കു മുകളിലോട്ട് പച്ച ടീ ഷർട്ടിന്റെ ചിത്രം വരച്ചുചേർക്കുകയും ചെയ്തു. ഒറ്റനോട്ടത്തിൽ വസ്ത്രം ധരിച്ചിട്ടുണ്ടെന്നു തോന്നാം. പക്ഷേ ശ്രദ്ധിച്ചാൽ ശരീരത്തിൽ പെയിന്റ് അടിച്ചതാണെന്നു വ്യക്തമാകും. ഇതിനു പുറമേ കെല്ലിയുടെ വലിയ മാറിടങ്ങളുടെ അസാധാരണ ചലനം കൂടിയായപ്പോൾ തെരുവിലെ ആൾക്കാർക്കു ശ്രദ്ധിക്കാതെ തരമില്ലായിരുന്നു.
പ്രമുഖ ബോഡി പെയിന്റിങ് ആർട്ടിസ്റ്റായ സാറാ അഷ്‌ലെയ് ആണ് കെല്ലിക്ക് ശരീരത്തിൽ ടീഷർട്ട് വരച്ചുകൊടുത്തത്. രണ്ടു മണിക്കൂർ എടുത്തു ഇതിനായി.
ലണ്ടനിലെ കെൻസിങ്ടൺ ഹൈസ്ട്രീറ്റിലൂടെയാണ് കെല്ലി അർധനഗ്ന ശരീരം കാണിച്ച് വശ്യമായി നടന്നത്. പത്തു മിനിട്ടിനകം 19 പേർ കെല്ലിയുടെ അസാധാരണത്വം ശ്രദ്ധിച്ചു തരിച്ചുനിന്നു. പക്ഷേ പരീക്ഷണം തനിക്ക് അത്ര രസരകരമല്ലായിരുന്നുവെന്നാണ് കെല്ലി പറഞ്ഞത്. കാരണം ലണ്ടനിലെ തണുപ്പു തന്നെ.
ഒരു മാസം മുമ്പ് അരയ്ക്കു താഴെ നഗ്നനായും കെല്ലി തെരുവിലൂടെ നടന്നിരുന്നു. അരയ്ക്കു താഴോട്ട് ജീൻസ് വരച്ചുചേർക്കുകയായിരുന്നു. അന്നത്തേതിലും കൂടുതൽ പേരെ ആകർഷിക്കാൻ ഇത്തവണത്തെ പരീക്ഷണത്തിനായി.