- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും തമ്മിൽ ജൂൺ ഏഴിന് വാഷിങ്ടണ്ണിൽ കൂടിക്കാഴ്‌ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അമേരിക്കയും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് പ്രധാനമന്ത്രിയുടെ സന്ദർശനം ഉപകരിക്കുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പ്രസിഡന്റ് ഒബാമയുടെ ക്ഷണമനുസരിച്ച് അമേരിക്കയിലെത്തുന്ന മോദി മെയ് എട്ടിന് അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. സ്ഥാനമേറ്റെടുത്ത ശേഷം നാലാമത്തെ തവണ അമേരിക്കയിലെത്തുന്ന മോദി മറ്റ് പരിപാടികളിലും പങ്കെടുക്കും.

Next Story