- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോർച്ചുഗൽ, അമേരിക്ക, നെതർലൻഡ്‌സ്; നാലു ദിവസത്തിനുള്ളിൽ മോദി ഫ്‌ളൈറ്റ് മോദിലായത് 33 മണിക്കൂർ
ന്യൂഡൽഹി: അമേരിക്ക, നെതർലൻഡ്‌സ് പോർച്ചുഗൽ എന്നീ മൂന്ന് രാജ്യങ്ങളിലെ സന്ദർശന വേളയിൽ പ്രധാനമന്ത്രി ഫ്‌ളൈറ്റ് മോദിലായത് 33 മണിക്കൂർ. നാല് ദിവസത്തെ സന്ദർശന വേളയിലാണ് പ്രധാനമന്ത്രി 33 മണിക്കൂറും എയർ ഇന്ത്യയുടെ ബോയിങ് വിമാനത്തിൽ ചിലവഴിച്ചത്. പോർച്ചുഗലും നെതർലൻഡ്സും സന്ദർശിച്ചെങ്കിലും മോദി ഈ രണ്ട് രാജ്യങ്ങളിലും രാത്രി തങ്ങിയിരുന്നില്ല. വിദേശപര്യടനത്തിനെടുത്ത ആകെ സമയത്തിന്റെ മൂന്നിൽ ഒരുഭാഗവും എയർ ഇന്ത്യയുടെ ബോയിങ് വിമാനത്തിലായിരുന്നു അദ്ദേഹം. അമേരിക്കയിൽ മാത്രം 17 പരിപാടികൾ മോദി പങ്കെടുത്തു. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ യുഎസ് സന്ദർശനമായിരുന്നു ഇത്.
ന്യൂഡൽഹി: അമേരിക്ക, നെതർലൻഡ്‌സ് പോർച്ചുഗൽ എന്നീ മൂന്ന് രാജ്യങ്ങളിലെ സന്ദർശന വേളയിൽ പ്രധാനമന്ത്രി ഫ്‌ളൈറ്റ് മോദിലായത് 33 മണിക്കൂർ. നാല് ദിവസത്തെ സന്ദർശന വേളയിലാണ് പ്രധാനമന്ത്രി 33 മണിക്കൂറും എയർ ഇന്ത്യയുടെ ബോയിങ് വിമാനത്തിൽ ചിലവഴിച്ചത്.
പോർച്ചുഗലും നെതർലൻഡ്സും സന്ദർശിച്ചെങ്കിലും മോദി ഈ രണ്ട് രാജ്യങ്ങളിലും രാത്രി തങ്ങിയിരുന്നില്ല. വിദേശപര്യടനത്തിനെടുത്ത ആകെ സമയത്തിന്റെ മൂന്നിൽ ഒരുഭാഗവും എയർ ഇന്ത്യയുടെ ബോയിങ് വിമാനത്തിലായിരുന്നു അദ്ദേഹം. അമേരിക്കയിൽ മാത്രം 17 പരിപാടികൾ മോദി പങ്കെടുത്തു. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ യുഎസ് സന്ദർശനമായിരുന്നു ഇത്.
Next Story