- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല സന്ദർശിക്കും. ശബരിമല സന്ദർശിക്കാൻ പ്രധാനമന്ത്രി നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മണ്ഡലകാലത്താകും മോദി ശബരിമലയിലെത്തുക. ശബരിമല വികസനം സംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറാൻ നിർദേശിച്ചിട്ടുണ്ട്.

Next Story