- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
ആലുവ:എറണാകുളം ആലുവയിൽ ഗാർഹിക പീഡനത്തിനെതിരെ പൊലീസിൽ പരാതി നൽകിയ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയോടും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോടും അടിയന്തിര റിപ്പോർട്ട് ലഭ്യമാക്കാൻ കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ ഉത്തരവായി. റിപ്പോർട്ട് ലഭിച്ചാലുടൻ കേസിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ ചെയർമാൻ അറിയിച്ചു.
Next Story

