- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുവറിലെ ലാലിന്റെ അഭിനയം കണ്ടിട്ട് പ്രശംസിക്കാതിരിക്കാൻ കഴിഞ്ഞില്ല; തിയേറ്റിൽ നിന്നു വീട്ടിൽ എത്താനുള്ള സാവകാശം പോലും കൊടുത്തില്ല; സെക്കന്റ് ഷോ കഴിഞ്ഞഉടനെ നട്ട പാതിരായ്ക്ക് ഒരു ബൂത്തിൽ കയറി പ്രശംസിച്ചു: മോഹൻലാലും സത്യൻ അന്തികാടും തമ്മിലെ പിണക്കം തീർന്നത് എങ്ങനെ?
കൊച്ചി: മലയാളത്തിലെ ഹിറ്റ് സിനിമകളൊരുക്കിയ മോഹൻലാലും സത്യൻ അന്തികാടും പിണക്കമായിരുന്നോ? വരവേൽപ്പ് എന്ന ചിത്രത്തിന് ശേഷം വിലയ ഇടവേള ഈ കൂട്ടുകെട്ടിനുണ്ടായി. ഇതിന്റെ കാരണം സത്യൻ അന്തിക്കാട് വിശദീകരിക്കുകയാണ് ഇപ്പോൾ. പിണക്കമുണ്ടെന്ന് സമ്മതിക്കുന്നതിന് തുല്യം. ഞാൻ എന്റെതായ തിരക്കുകളിലും ലാൽ ലാലിന്റെതായ തിരക്കുകളിലുമായിരുന്നു. പിന്നീട് ഞാൻ വിചാരിച്ച സമയത്തു ലിലിനെ കിട്ടാതായപ്പോൾ പിണക്കം തോന്നി. വേറെ ഒരു ശത്രുതയും ലാലുമായി ഉണ്ടായിരുന്നില്ല. കാണുമ്പോൾ ഞങ്ങൾ മിണ്ടും. എന്നാൽ ഈ വിവരം ലാലിനോടു പറഞ്ഞപ്പോൾ നിങ്ങൾ എന്നോടു പിണക്കമാണ് എന്ന് ഞാൻ അറിഞ്ഞതെ ഇല്ല എന്നായിരുന്നു ലാലിന്റെ മറുപടി. ഇരുവർ എന്ന ചിത്രം കണ്ടിറങ്ങയപ്പോഴാണു ലാലിനൊടുള്ള പിണക്കം മാറിയത് എന്നു സത്യൻ അന്തിക്കാട് പറയുന്നു. ഇരുവർ എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയം കണ്ടിട്ട് പ്രശംസിക്കാതിരിക്കാൻ കഴിഞ്ഞില്ല. തിയേറ്റിൽ നിന്നു വീട്ടിൽ എത്താനുള്ള സാവകാശം പോലും കൊടുത്തില്ല. സെക്കന്റ് ഷോ കഴിഞ്ഞു വന്ന ഉടനെ നട്ടപ്പതിരയ്്ക്ക് ഒരു ബൂത്തിൽ കയറി പ്രശംസിച്ചു
കൊച്ചി: മലയാളത്തിലെ ഹിറ്റ് സിനിമകളൊരുക്കിയ മോഹൻലാലും സത്യൻ അന്തികാടും പിണക്കമായിരുന്നോ? വരവേൽപ്പ് എന്ന ചിത്രത്തിന് ശേഷം വിലയ ഇടവേള ഈ കൂട്ടുകെട്ടിനുണ്ടായി. ഇതിന്റെ കാരണം സത്യൻ അന്തിക്കാട് വിശദീകരിക്കുകയാണ് ഇപ്പോൾ. പിണക്കമുണ്ടെന്ന് സമ്മതിക്കുന്നതിന് തുല്യം.
ഞാൻ എന്റെതായ തിരക്കുകളിലും ലാൽ ലാലിന്റെതായ തിരക്കുകളിലുമായിരുന്നു. പിന്നീട് ഞാൻ വിചാരിച്ച സമയത്തു ലിലിനെ കിട്ടാതായപ്പോൾ പിണക്കം തോന്നി. വേറെ ഒരു ശത്രുതയും ലാലുമായി ഉണ്ടായിരുന്നില്ല. കാണുമ്പോൾ ഞങ്ങൾ മിണ്ടും. എന്നാൽ ഈ വിവരം ലാലിനോടു പറഞ്ഞപ്പോൾ നിങ്ങൾ എന്നോടു പിണക്കമാണ് എന്ന് ഞാൻ അറിഞ്ഞതെ ഇല്ല എന്നായിരുന്നു ലാലിന്റെ മറുപടി. ഇരുവർ എന്ന ചിത്രം കണ്ടിറങ്ങയപ്പോഴാണു ലാലിനൊടുള്ള പിണക്കം മാറിയത് എന്നു സത്യൻ അന്തിക്കാട് പറയുന്നു.
ഇരുവർ എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയം കണ്ടിട്ട് പ്രശംസിക്കാതിരിക്കാൻ കഴിഞ്ഞില്ല. തിയേറ്റിൽ നിന്നു വീട്ടിൽ എത്താനുള്ള സാവകാശം പോലും കൊടുത്തില്ല. സെക്കന്റ് ഷോ കഴിഞ്ഞു വന്ന ഉടനെ നട്ടപ്പതിരയ്്ക്ക് ഒരു ബൂത്തിൽ കയറി പ്രശംസിച്ചു എന്നു സത്യൻ അന്തിക്കാട് പറയുന്നു. ഒതു സ്വകാര്യ പരിപാടിയിലാണു സത്യൻ അന്തിക്കാട് ഇതു പറഞ്ഞത്.