- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യുഡൽഹി: നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് അവലോകന നയം. തുടർച്ചയായ ആറാം തവണയാണ് പലിശ നിരക്കിൽ മാറ്റം വരുത്താതെ നയം പ്രഖ്യാപിക്കുന്നത്. റിപോ നിരക്ക് 6.5% ആയി തുടരും. തീരുമാനത്തെ ബോർഡിലെ ആറിൽ അഞ്ച് അംഗങ്ങളും അനുകൂലിച്ചു. 2022 മെയ് -2023 ഫെബ്രുവരിക്കും ഇടയിൽ 250 ബേസിസ് പോയിന്റ് മാത്രമാണ് ഉയർത്തിയത്. അതേസമയം, ചെറുകിട മേഖലയിലെ വിലക്കയറ്റം നവംബറിലെ 5.55 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 5.69 ആയി വർധിച്ചു.
Next Story