- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിദിനം രാജ്യത്തെ എടിഎമ്മുകളിൽ ആവശ്യമായത് 7 മുതൽ 8 ലക്ഷം രൂപ; ലഭ്യമാകുന്നത് 30 ശതമാനം മാത്രം; നോട്ട് അസാധുവാക്കൽ നടപടി 50 ദിവസം പിന്നിടുമ്പോഴും പണം ലഭ്യമല്ല
ന്യൂഡൽഹി: നോട്ട് അസാധുവാക്കി 50 ദിവസം പിന്നിടുമ്പോൾ രാജ്യം സാമ്പത്തിക ജെരുക്കത്തിലേക്കും ജനങ്ങൾ പണം ഉണ്ടായിട്ടും ഇല്ലാത്തവനെ പോലെ ജീവിക്കേണ്ടി വരുന്നു. എടിഎം കളിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കുന്നില്ല എന്നാണ് പ്രധാന പരാതി. ഓരോ ദീവസവും രാജ്യത്ത് ആകെ വേണ്ടത് 7 മുതൽ 8 ലക്ഷം വരെ തുകയാണ്. എന്നാൽ 2 മുതൽ 3 ലക്ഷം വരെയാണ് ബാങ്കുകാർ എ.ടിഎം കളിൽ നിക്ഷേപിക്കുന്നത്. 30ശതമാനം എടിഎംകളിൽ മാത്രമാണ് പണം ലഭ്യമാകുന്നത്. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് ശേഷം 2.2 ലക്ഷം എടിഎമ്മുകളിൽ മാത്രമാണ് ദിവസവും പണം നിറക്കുന്നത്. 66,000 എടിഎമ്മുകളിൽ കൂടുതൽ വരില്ല. എടിഎം ഇൻഡസ്ട്രി കോൺഫിഡറേഷൻ പ്രസിഡന്റ് സഞ്ജീവ് പട്ടേൽ പറഞ്ഞു. നോട്ട് അസാധു ആക്കൽ നടപടിക്ക് മുമ്പ് അകെ 8 ലക്ഷത്തോളം രൂപയാണ് പ്രതിദിനം ആവശ്യമായിവരുന്നത്. എന്നാൽ ഇന്ന് അതിന്റെ മൂന്നിൽ ഒരു ശതമാനം മാത്രമാണ് എടിഎമ്മുകളിൽ ലഭ്യമാകുന്നത്. അതും 2400 രൂപ മാത്രമാണ് പ്രതിദിനം പിൻവലിക്കാൻ സാധിക്കുന്നത്. എല്ലാ എടിഎമ്മുകളിലും പണം ലഭ്യമാകാത്തതുകൊണ്ടു തന്നെ എടിഎം അന്വേഷിക്കേണ്
ന്യൂഡൽഹി: നോട്ട് അസാധുവാക്കി 50 ദിവസം പിന്നിടുമ്പോൾ രാജ്യം സാമ്പത്തിക ജെരുക്കത്തിലേക്കും ജനങ്ങൾ പണം ഉണ്ടായിട്ടും ഇല്ലാത്തവനെ പോലെ ജീവിക്കേണ്ടി വരുന്നു. എടിഎം കളിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കുന്നില്ല എന്നാണ് പ്രധാന പരാതി. ഓരോ ദീവസവും രാജ്യത്ത് ആകെ വേണ്ടത് 7 മുതൽ 8 ലക്ഷം വരെ തുകയാണ്. എന്നാൽ 2 മുതൽ 3 ലക്ഷം വരെയാണ് ബാങ്കുകാർ എ.ടിഎം കളിൽ നിക്ഷേപിക്കുന്നത്.
30ശതമാനം എടിഎംകളിൽ മാത്രമാണ് പണം ലഭ്യമാകുന്നത്. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് ശേഷം 2.2 ലക്ഷം എടിഎമ്മുകളിൽ മാത്രമാണ് ദിവസവും പണം നിറക്കുന്നത്. 66,000 എടിഎമ്മുകളിൽ കൂടുതൽ വരില്ല. എടിഎം ഇൻഡസ്ട്രി കോൺഫിഡറേഷൻ പ്രസിഡന്റ് സഞ്ജീവ് പട്ടേൽ പറഞ്ഞു.
നോട്ട് അസാധു ആക്കൽ നടപടിക്ക് മുമ്പ് അകെ 8 ലക്ഷത്തോളം രൂപയാണ് പ്രതിദിനം ആവശ്യമായിവരുന്നത്. എന്നാൽ ഇന്ന് അതിന്റെ മൂന്നിൽ ഒരു ശതമാനം മാത്രമാണ് എടിഎമ്മുകളിൽ ലഭ്യമാകുന്നത്. അതും 2400 രൂപ മാത്രമാണ് പ്രതിദിനം പിൻവലിക്കാൻ സാധിക്കുന്നത്. എല്ലാ എടിഎമ്മുകളിലും പണം ലഭ്യമാകാത്തതുകൊണ്ടു തന്നെ എടിഎം അന്വേഷിക്കേണ്ട അവസ്ഥയും, ഇനി അഥവാ എടിഎം കണ്ടെത്തിക്കഴിഞ്ഞാൽ പൊരിവെയിലത്ത് ക്യൂ നിൽക്കേണ്ട അവസ്ഥയുമാണ് ഉള്ളത്.