- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധുക്കള്ക്കൊപ്പമുളള ഉല്ലാസയാത്രക്കിടെ കാല് തെന്നി തടാകത്തില്‍ വീണ് മലയാളി യുവതിക്ക് മരണം; യുകെയില്‍ അപകടത്തില്‍ മരിച്ചത് കുട്ടനാട് സ്വദേശി കാര്‍ത്തിക
കാല് തെന്നി തടാകത്തില്‍ വീണ് മലയാളി യുവതിക്ക് മരണം; യുകെയില്‍
ലണ്ടന്‍: യുകെ മലയാളികളെ ഞെട്ടിച്ചുകൊണ്ട് ഉല്ലാസ യാത്രയ്ക്കിടെ മലയാളി യുവതിയുടെ മരണം. ബന്ധുക്കള്‍ക്കൊപ്പമുള്ള ഉല്ലാസയാത്രക്കിടെ കാല് തെറ്റി തടാകത്തില്‍ വീണായിരുന്നു അപകടമെന്നാണ് ലഭിക്കുന്ന വിവരം.
കുട്ടനാട് സ്വദേശി കാര്‍ത്തികയാണ് മരിച്ചത്. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ മെമ്പറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണും കോണ്‍ഗ്രസ് കുട്ടനാട് നോര്‍ത്ത് ബ്ലോക്ക് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന നീലംപേരൂര്‍ പഞ്ചായത്ത് ചേന്നങ്കരി കിഴക്ക് രമാദേവിയുടെ മകന്‍ അഭിജിത്തിന്റെ ഭാര്യയാണ് മരണമടഞ്ഞ കാര്‍ത്തിക.
മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതെയുള്ളൂ.
Next Story