പ്രമുഖ ഹോട്ടല്‍ വ്യവസായി എംടി അഗസ്റ്റിന് അന്തരിച്ചു
തൊടുപുഴ: തൊടുപുഴ മുട്ടം മാടയ്ക്കലില് പ്രമുഖ ഹോട്ടല്‍ വ്യവസായി എം ടി അഗസ്റ്റിന് (കുട്ടിയച്ചന്‍ ) അന്തരിച്ചു. 74 വയസ്സായിരുന്നു. ഭാര്യ ആനിയമ്മ അഗസ്റ്റ്യന്‍ ചെറുവളത്ത് കുടുംബാംഗമാണ്. മക്കള്ഡോ.ഷിബി സിബിഷൈന് അഗസ്റ്റിന്മരുമക്കള്ഡോ. സിബി ജോസ് ചുങ്കത്ത് കുന്നംകുളംബിനി ഷൈന്‍ തയ്യില്‍. കൊല്ലപ്പിള്ളി സംസ്കാര ശുശ്രൂഷ ഞായറാഴ്ച ഓഗസ്റ്റ് 11 ന് വൈകിട്ട് മുന്നിന് തുടങ്ങും. മുട്ടം സിബിഗിരി പളളിയിലാണ് സംസ്കാര ശുശ്രൂഷ.
- Share
- Tweet
- Telegram
- LinkedIniiiii
തൊടുപുഴ: തൊടുപുഴ മുട്ടം മാടയ്ക്കലില് പ്രമുഖ ഹോട്ടല്‍ വ്യവസായി എം ടി അഗസ്റ്റിന് (കുട്ടിയച്ചന്‍ ) അന്തരിച്ചു. 74 വയസ്സായിരുന്നു. ഭാര്യ ആനിയമ്മ അഗസ്റ്റ്യന്‍ ചെറുവളത്ത് കുടുംബാംഗമാണ്.
മക്കള്‍
ഡോ.ഷിബി സിബി
ഷൈന്‍ അഗസ്റ്റിന്
മരുമക്കള്‍
ഡോ. സിബി ജോസ് ചുങ്കത്ത് കുന്നംകുളം
ബിനി ഷൈന്‍ തയ്യില്‍. കൊല്ലപ്പിള്ളി
സംസ്കാര ശുശ്രൂഷ ഞായറാഴ്ച ഓഗസ്റ്റ് 11 ന് വൈകിട്ട് മുന്നിന് തുടങ്ങും. മുട്ടം സിബിഗിരി പളളിയിലാണ് സംസ്കാര ശുശ്രൂഷ.