തൊടുപുഴ: പ്രൊഫ.ടി.ജെ. ജോസഫിന്റെ അമ്മ ഏലിക്കുട്ടി ജോസഫ് തെങ്ങനാകുന്നേൽ അന്തരിച്ചു. ദീർഘനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. ഭർത്താവ് പരേതനായ ജോസഫ് തെങ്ങനാകുന്നേൽ. മക്കൾ ടി.ജെ.ജോസഫ്, സിസ്റ്റർ മാരി സ്റ്റെല്ല, മേരി ബേബി, ലിസി റ്റോമി.

സംസ്‌കാരം  ഞായറാഴ്ച (16.10.2022) 11 മണിക്ക് മുവാറ്റുപുഴ നിർമ്മലമാതാ പള്ളിയിൽ.