- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് നാലു വർഷമായി കാൻസറിന് ചികിൽസയിൽ; പത്തനംതിട്ട നാരങ്ങാനത്ത് ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ
പത്തനംതിട്ട: നാരങ്ങാനത്ത് ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ. മാടുമേച്ചിൽ പുത്തൻപുരയിൽ രാജ ദുരൈയുടെ മകൻ ബിജു (39) ഭാര്യ സുമ (34) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ബിജു നാലു വർഷമായി ക്യാൻസറിന് ചികിത്സയിലായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബം എന്ന് പറയുന്നു. സംസ്‌കാരം പിന്നീട്.
മക്കൾ:വിഷ്ണു, വൈഷ്ണവി.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story