ബെംഗളൂരു: പ്രമുഖ സുവിശേഷ പ്രവർത്തകനും വാഗ്മിയുമായ കാഞ്ഞിരപ്പള്ളി ആനത്താനത്ത് കെ സി ജോസ് ( ജോസ് ആനത്താനം 80 )അന്തരിച്ചു. ബെംഗളൂരുവിൽ വച്ച് പെട്ടെന്നുണ്ടായ ഹൃദയാഘാതം ആണ് മരണകാരണം. സംസ്‌കാരം പിന്നീട്.

കത്തോലിക്ക സഭ വിട്ട് ന്യൂജനറേഷൻ സഭ സ്ഥാപകനും, കോട്ടയത്തുള്ള ലിവിങ് സ്റ്റോൺസ് ചർച്ചിന്റെ സീനിയർ പാസ്റ്ററും, ടെലിവിഷൻ പ്രഭാഷകനും ആയിരുന്നു. കഴിഞ്ഞ 30 വർഷമായി സുവിശേഷ സേവനം ചെയ്തുവരുന്ന വ്യക്തിയായിരുന്നു പാസ്റ്റർ ജോസ് ആനത്താനം