പത്തനംതിട്ട: പന്തളം കൊട്ടാരത്തിലെ കൈപ്പുഴ മാളികയിൽ രോഹിണി നാൾ രുഗ്മിണി തമ്പുരാട്ടി (95) അന്തരിച്ചു. വലിയ കോയിക്കൽ ക്ഷേത്രം അടച്ചു. രാജപ്രതിനിധി ശബരിമലയിലേക്കു പോകില്ല. തിരുവാഭരണ ഘോഷയാത്ര നടക്കും.