- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുമുറ്റത്ത് നിന്ന് പാമ്പ് കടിയേറ്റ് മൂന്നാഴ്ച ചികിത്സയില്‍; സ്ത്രീ മരിച്ചു
ഇരിട്ടി: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വീട്ടുമുറ്റ് നിന്നാണ് സ്ത്രീക്ക് പാമ്പ് കടിയേറ്റത്. മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു.പടിയൂര്‍ നിടിയോടിയിലെ ഇ.ഡി.ശൈലജ(54) ആണ് മരിച്ചത്. കടിച്ച പാമ്പിനെ അവര്‍ തല്ലികൊന്നിരുന്നഒ. പിന്നീട് ആശുപത്രിയിലായത്.
ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. ഭര്‍ത്താവ്: പദ്മനാഭന്‍. മക്കള്‍: ജിഷ്ണു (കെ.എ.പി.), ലയന. സഹോദരങ്ങള്‍: ഇ.ഡി.രാജേഷ് (വി.ഇ.ഒ.), സുജാത (കുന്നോത്ത്).
Next Story