കാസർഗോഡ്: അമ്മയെയും രണ്ടു കുട്ടികളെയും വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. തൃക്കരിപ്പൂരിലാണ് സംഭവം. മാവില്ല കടപ്പുറം സ്വദേശി സൗമ്യ(27)യും മക്കളുമാണു മരിച്ചത്.