- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കളെ ശ്വാസംമുട്ടിച്ച് കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവമറിഞ്ഞ് ഭർതൃമാതാവിന്റെയും ആത്മഹത്യ ശ്രമം
ഷൊർണൂർ : മഞ്ഞക്കാട് മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. പരിയം തടത്തിൽ വിനോദിന്റെ മക്കളായ അഭിനവ്(1), അനിരുദ്ധ് (4) എന്നിവരാണ് മരിച്ചത്.
വിനോദിന്റെ ഭാര്യ ദിവ്യ കൈഞരമ്പ് മുറിച്ചനിലയിൽ ആശുപത്രിയിലാണ്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ദുരന്തമറിഞ്ഞ് വിനോദിന്റെ മൂത്തശ്ശി അമിണി അമ്മ (68) ആത്മഹത്യയ്ക്കു ശ്രമിച്ചു.
Next Story