- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി.റ്റി ശ്രീജിത്ത് മിസ്റ്റർ കേരള പൊലീസ് 2021; ദേശീയ പൊലീസ് ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ കേരള പൊലീസിനെ പ്രതിനിധാനം ചെയ്യും
തിരുവനന്തപുരത്ത് ഗാന്ധിപാർക്കിൽ നടന്ന ശരീരസൗന്ദര്യമത്സരത്തിലാണ് വിജയിയെ കണ്ടെത്തിയത്. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് വിജയിക്ക് സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിച്ചു. എ.ഡി.ജി.പി സഞ്ജീവ് കുമാർ പട്‌ജോഷി, സെൻട്രൽ സ്പോർട്സ് ഓഫീസറും എ.ഡി.ജി.പിയുമായ മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ശരീരസൗന്ദര്യമത്സരത്തിൽ വിജയിച്ച ഏഴംഗസംഘം ഇക്കൊല്ലത്തെ ദേശീയ പൊലീസ് ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ കേരള പൊലീസിനെ പ്രതിനിധാനം ചെയ്യും.
Next Story